ശാസ്താംകോട്ട: മൈനാഗപ്പള്ളി കടപ്പ കാഞ്ഞിരംവിളയിൽ സരസമ്മയമ്മ (91) നിര്യാതയായി. ഭർത്താവ്: പരേതനായ ദാമോധരൻ പിള്ള. മക്കൾ: മോഹനൻപിള്ള (റിട്ട. എയർഫോഴ്സ്), പരേതനായ രാധാകൃഷ്ണ പിള്ള, രാധാമണിയമ്മ, ഷീല കുമാരി, അശോക് കുമാർ, രതീശ് കുമാർ. മരുമക്കൾ: ജയലക്ഷ്മിപിള്ള, മല്ലികകുമാരി (ഡൽഹി), പരേതനായ സദാശിവൻ പിള്ള, അരവിന്ദാക്ഷൻ പിള്ള, രേണുകകുമാരി (ഡൽഹി), സൗമ്യകുമാരി.