ചവറ: പുതുക്കാട് ആനന്ദഭവനം (തട്ടാരുവടക്കതില്) പരേതനായ ശ്രീധരന്‍പിള്ളയുടെ ഭാര്യ സരോജിനിയമ്മ (91) നിര്യാതയായി. മക്കള്‍: രമേശന്‍പിള്ള, പരേതനായ എസ്. സുരേശന്പിള്ള, ശോഭാകുമാരി, ജയപ്രകാശ്, ജയശ്രീ. മരുമക്കള്‍: ശ്രീദേവിപ്പിള്ള, ഗായത്രി, വിജയന്‍പിള്ള, ബിന്ദു, ഓമനക്കുട്ടന്‍പിള്ള (പുതുക്കാട് വടക്ക് ശ്രീ വിദ്യാധിരാജ എന്‍.എസ്.എസ് കരയോഗം സെക്രട്ടറി). സഞ്ചയനം ബുധനാഴ്ച രാവിലെ ഏഴിന്.