കൊല്ലം: റിട്ട. കെ.എസ്.ആർ.ടി.സി ഡ്രൈവർ കന്നിമേൽച്ചേരിയിൽ ഇബ്നു ഡെയിലിൽ യുസുഫ്ജാൻ (ബായി, 88) നിര്യാതനായി. ഭാര്യ: കമർബാൻ ബീവി. മക്കൾ: പരേതനായ സനോഫർ ജാൻ, സഫിർ ജാൻ, രേഷ്മ ബീഗം, റോഷ്നി ബീഗം, രാജിനി ബീഗം, സർദാർ ജാൻ, ഇബ്നു ജാൻ. മരുമക്കൾ: അബൂബക്കർ (റെയിൽവേ), ഷരീഫ് മുസ്ലിയാർ, കമാലുദ്ദീൻ, ഷൈല, റഹുമത്ത്, സജീമ, ഷീബ.