പിറവന്തൂർ: ട്രാവൻകൂർ പ്ലൈവുഡ് ഇൻഡസ്ട്രീസ് മുൻ ജീവനക്കാരൻ ചീവോട് പന്ത്രണ്ടിൽ വീട്ടിൽ
ഭാസ്കരൻ (92) നിര്യാതനായി. മക്കൾ: വസന്ത, ഗിരിജ, ആശ, സത്യലേഖ, അജികുമാർ (കെ.എസ്.ആർ.ടി.സി, തൃശൂർ), രേണുക, ഉന്മേഷ് (അധ്യാപകൻ, ഗവ. ഹയർ സെക്കൻഡറി സ്കൂൾ, കിളിമാനൂർ). മരുമക്കൾ: നാസർ, മോഹൻ, സുഭാഷ്, ഷേർലി, സുനിൽ, ശ്രീകല. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന്.