വേയ്ക്കൽ: പെരുമ്പില്ലിയിൽ അലിയാരുകുഞ്ഞ് (100-റിട്ട. വില്ലേജ് ഓഫിസർ) നിര്യാതനായി. ഭാര്യ: റുഖിയാബീവി. മക്കൾ: ഷാജഹാൻ, റജൂല, അഷ്റഫ്, ഷജൂല, അൻസാരി, നജൂല. മരുമക്കൾ: നിസാബീഗം, അബ്ദുൽറഹ്മാൻ, സുജ, വഹാബ്, ഷമീന, ജലീൽ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വേയ്ക്കൽ ജമാഅത്ത് ഖബർസ്ഥാനിൽ.