കടയ്ക്കൽ: നാവായിക്കുളം തെക്കേവിള വീട്ടിൽ രാമചന്ദ്രൻ നായർ (84) നിര്യാതനായി. ഭാര്യ: പരേതയായ കമലക്ഷിയമ്മ. മക്കൾ: ഗിരിജാമണി, ഗീതാമണി, ശ്രീകുമാർ (റിട്ട. കെ.എസ്.ഇ.ബി, കല്ലമ്പലം), സുനിൽകുമാർ (ജവാൻ), ബീന (ജി.എസ്.ടി ഓഫിസ്, തേവര). മരുമക്കൾ: രാധാകൃഷ്ണപിള്ള, മോഹനക്കുറുപ്പ്, ബീനാറാണി (സൂപ്രണ്ട്, കെ.എസ്.ഇ.ബി, പാരിപ്പള്ളി), റെജി കുമാരി (അധ്യാപിക, കെ.ടി.സി.ടി, കടുവയിൽ), ബിപിൻ കുമാർ (റിട്ട.ഫോറസ്റ്റർ).