കൊല്ലം: അയത്തിൽ വി.വി.എച്ച്.എസ്.എസിന് സമീപം മുള്ളുവിള നഗർ 136 മണലുവിള വീട്ടിൽ പരേതനായ അഹമ്മദ് കണ്ണ് ലബ്ബയുടെ ഭാര്യ സഫിയാനത്ത് ബീവി (74) നിര്യാതയായി. മക്കൾ: ഷമീമ, ഷംഷാദ്, ഷാജഹാൻ (ഫ്ലവർ ബസാർ, ചാല, തിരുവനന്തപുരം), സക്കീർ ഹുസൈൻ (റോസ് ബസാർ പള്ളിമുക്ക്), ഷിഹാബുദ്ദീൻ (ഷാജി ഫ്ലവർമാർട്ട് കൂനമ്പായിക്കുളം). മരുമക്കൾ: കബീർ, ഷാനവാസ്, സുജിത, മുംതാസ്, സബിത.