കരുനാഗപ്പള്ളി: തൊടിയൂർ പുലിയൂർവഞ്ചി വടക്ക് ചീനിവിളയിൽ വീട്ടിൽ യൂസുഫ് കുഞ്ഞ് (85) നിര്യാതനായി. ചിറ്റുമൂലയിലെ ആദ്യകാല പലചരക്ക് വ്യാപാരിയായിരുന്നു. ഭാര്യ: പരേതയായ അസ്മാബീവി. മക്കൾ: ആരിഫാബീവി, ലൈലാ, സലീം, റംലത്ത്, സീനത്ത്, നിസാർ, സജീദ, നിസാ, നാസർ. മരുമക്കൾ: പരേതനായ അബ്ദുൽ സലാം, ലത്തീഫ്, ഷാഹിദ, റഷീദ്, അഷറഫ്, റഹിയാനത്ത്, ഷെരീഫ്, നൗഷാദ്, നൂർജഹാൻ.