കുണ്ടറ: കോവിഡ് ചികിത്സയിലിരിക്കെ വീട്ടമ്മ മരിച്ചു. കുമ്പളം വെട്ടിലിൽ തൊടിയിൽ വീട്ടിൽ പരേതനായ വർഗീസിെൻറ ഭാര്യ റീത്താമ്മ (82) ആണ് മരിച്ചത്. കൊല്ലം ഹോക്കി സ്റ്റേഡിയം കോവിഡ് സെൻററിൽ ചികിത്സയിലായിരുന്നു.
മക്കൾ: ജെസ്പിൻകുട്ടി (പേരയം പഞ്ചായത്ത് മുൻ അംഗം), യേശുദാസൻ, ജോസ്, സ്റ്റാൻസി, മേരി സീമ, പരേതനായ തോമസ്. മരുമക്കൾ: ലൈല തോമസ്, റിജ ദാസ്, ബിജിമോൾ, സുനിൽകുമാർ, ജോജി, വിജയൻ. സംസ്കാരം പോളയത്തോട് ശ്മശാനത്തിൽ നടത്തി. ചിതാഭസ്മം വ്യാഴാഴ്ച രാവിലെ ഒമ്പതിന് കമ്പളം സെൻറ് മൈക്കിൾസ് ദേവാലയ സെമിത്തേരിയിൽ സംസ്കരിക്കും.