തേവലക്കര: കോയിവിള വടക്ക് പത്മഭവനത്തിൽ (തെക്കേക്കര) പരേതനായ ദാമോദരന്‍പിള്ളയുടെ ഭാര്യ രാധമ്മപ്പിള്ള (88) നിര്യാതനായി. മക്കൾ: മോഹന്‍കുമാര്‍, പരേതനായ കോയിവിള വിജയന് (മുന്‍ തേവലക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്, ഡി.സി.സി ജനറല്‍ സെക്രട്ടറി), ശശികുമാര്‍, രവികുമാര്‍, പത്മകുമാരി, പ്രസന്നകുമാരി, ഗീതാകുമാരി, ശ്രീകുമാര്‍. മരുമക്കള്‍: എന്‍. വിമലാദേവി, വി. ലേഖാ വിജയന്, എം. രാേജശ്വരിയമ്മ, സി. ഇന്ദിരയമ്മ, കെ.ജി. കൃഷ്ണപിള്ള, സി. രാജശേഖരപിള്ള, ആര്. മോഹനപിള്ള, വത്സലാദേവി. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പില്‍. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഏഴിന്.