കാട്ടൂർപേട്ട: കെ.എൻ.ടി.പി ജുമാമസ്ജിദിന് സമീപം കൊന്നക്കൽ ഹസൻ കുഞ്ഞിെൻറ ഭാര്യ സൽമാബീവി (78) നിര്യാതയായി. മക്കൾ: ഷെരീഫ, ലൈല, സീനത്ത്, സലീന, ഷുക്കൂർ, അഷ്റഫ്, അയ്യൂബ്. മരുമക്കൾ: സലീം, ഹുസൈൻ, താജുദ്ദീൻ, സലാഹുദ്ദീൻ, സൗദ, നസീമ, ഷമീന.