കുന്നന്താനം: പട്ടരുമഠത്തിൽ ചെറിയാൻ ചെറിയാൻ (കുഞ്ഞച്ചൻ- 99) നിര്യാതനായി. ഭാര്യ: കല്ലൂപ്പാറ കുറുന്തയിൽ കരിയ്ക്കാട്ട് പരേതയായ ഏലിയാമ്മ. മക്കൾ: മേരി, തോമസുകുട്ടി, കുഞ്ഞ്, സണ്ണി (യു.കെ), അന്നമ്മ, പരേതരായ പി.സി ചെറിയാൻ (വിമുക്തഭടൻ), ശോശാമ്മ. മരുമക്കൾ: തങ്കമ്മ, കുട്ടപ്പൻ, ഈശോ, മോളി, പരേതയായ അന്നമ്മ. സംസ്കാരം വെള്ളിയാഴ്ച 11ന് വള്ളമല സെൻറ് മേരീസ് സെഹിയോൻ ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.