മണ്ണഞ്ചേരി: പഞ്ചായത്ത് 22-ാം വാർഡ് പരപ്പിൽ ഹസൻ കുഞ്ഞ് (95) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ ബീവി. മക്കൾ: ബീമ ബീവി, അഷ്റഫ്, കബീർ (എ ടു ഇസെഡ് ബേക്കറി, മണ്ണഞ്ചേരി), അഡ്വ.റിയാസ് (ഹൈകോടതി), ജാരിസ, നൗഷിദ, ഖൈസ് (പൂർണിമ ജ്വല്ലേഴ്സ്, കലവൂർ). മരുമക്കൾ: മൈതീൻകുഞ്ഞ്, ഐഷ, റഹിയാനത്ത്, ഹൻസ, നവാസ്, നൗഷാദ് (എസ്.ഡബ്ല്യു.ടി.ഡി, ആലപ്പുഴ), ഹസീന.