അരൂക്കുറ്റി: അരൂക്കുറ്റി രണ്ടാംവാർഡിൽ കളപ്രയിൽ പരേതനായ കരുണാകരെൻറ ഭാര്യ നാരായണി (89) നിര്യാതയായി. മക്കൾ: സരസമ്മ, പഞ്ചായത്ത് മുൻ പ്രസിഡൻറ് കെ.കെ. പ്രഭാകരൻ (സി.പി.െഎ മണ്ഡലം സെക്രട്ടറി), ചിദംബരൻ, സരള, പൊന്നമ്മ, തങ്കമണി, ഷാജി, ഷൈല, പരേതനായ കാർത്തികേയൻ. മരുമക്കൾ: തങ്കമണി, രമ, പത്മനാഭൻ, ഭുവനചന്ദ്രൻ, പ്രകാശൻ, സുലഭ, അമ്പിളി, പരേതരായ പ്രഭാകരൻ, അജയഘോഷ്. സംസ്കാരം ചൊവ്വാഴ്ച 11ന് വീട്ടുവളപ്പിൽ.