ചെങ്ങന്നൂർ: മുളക്കുഴ പെരിങ്ങാല കൈരളിയില്‍ വീട്ടിൽ ചെല്ലമ്മ (85) നിര്യാതയായി. മക്കള്‍: ഗോപിനാഥന്, ഓമന, ഗോപാലകൃഷ്ണന്, സുഭദ്രാ മണി, സുജാത. മരുമക്കള്‍: വിജയകുമാരി, സിന്ധു ഗോപന്, കെ. മുരളി, ടി. ഗോപി, പരേതനായ ബാബു.