വെള്ളിയാമറ്റം: ഗുരുതിക്കളം കോഴിക്കാട്ടിൽ (കീരംബനാൽ) ജോസഫ് ജോസഫ് (കുഞ്ഞേപ്പ് -90) നിര്യാതനായി. ഭാര്യ: വെള്ളിയാമറ്റം താഴത്തു കരിമ്പനക്കൽ കുടുംബാംഗം പരേതയായ ഏലിക്കുട്ടി. മക്കൾ: ജോയി, ആലീസ്, ബേബി, ജോർജ്, മേരിക്കുട്ടി, മാണി, സിബി, ബിനോയ്, ജിൻസി. മരുമക്കൾ: ജെസി, ഐപ്പച്ചൻ, മിനി, ബീന, സെലിൻ, സാലി, സെലിൻ, സണ്ണി. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് വെള്ളിയാമറ്റം സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.