നെയ്യശ്ശേരി: ചേന്നപ്പിള്ളിൽ സി.എ. മാത്യു (മത്തച്ചൻ-82) നിര്യാതനായി. ഭാര്യ: പരേതയായ മേരി. മക്കൾ: പരേതയായ സാനി, സോമിച്ചൻ, ഡേമി (ജനസേവന മെഡിക്കൽസ്, തൊടുപുഴ), ബൈജു, സിജി സജി (എൽ.ഐ.സി ഏജൻറ്), മിനി. മരുമക്കൾ: ആനി, നടുക്കുടിയിൽ (കല്ലൂർക്കാട് ), നൈസി, വാമറ്റത്തിൽ, ആയവന (ഡയറക്ടർ, കരിമണ്ണൂർ സഹകരണ ബാങ്ക് ), റാണി , വട്ടക്കാട്ട് (കുണിഞ്ഞി), സജി തുണ്ടത്തിൽ (കലയന്താനി), പ്രിൻസ് , തുരുത്തിപ്പിള്ളിൽ (വാഴക്കുളം). സംസ്കാരം വ്യാഴാഴ്ച രാവിലെ 10 .30ന് നെയ്യശ്ശേരി സെൻറ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.