കരിങ്കുന്നം: മുണ്ടോലി പുത്തൻപുരയിൽ പരേതനായ അഗസ്റ്റിെൻറ ഭാര്യ ത്രേസ്യാമ്മ (86) നിര്യാതയായി. ഇടമറ്റം പൊരിയത്ത് കുടുംബാംഗമാണ്. മക്കൾ: ഗ്രേസി, പരേതനായ ബേബി, ടോമി, മേഴ്സി, നൈസി, ലൂസി, ജയ്മോൾ, റെജി മോൾ. മരുമക്കൾ: പരേതനായ ജോയി ഉറുമ്പുകാട്ട്, ലിസി തെക്കേയറ്റത്ത്, ജെസി കല്ലാനിക്കൽ, ജോളി പാറത്താഴത്ത്, മാത്യു ജോസഫ് മുണ്ടത്താനത്ത്, സിറിയക് കുളത്തൂർ, ജോസ് തോട്ടുങ്കൽ, സാബു ഐയ്യുണ്ണിക്കൽ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് മറ്റത്തിപ്പാറ ഗാഗുൽത്ത പള്ളി സെമിത്തേരിയിൽ.