കയ്പമംഗലം: കൂരിക്കുഴി സലഫി നഗറിൽ റിട്ട. അധ്യാപകൻ കോടമ്പി അബ്ദുൽ ഹമീദ് മാസ്റ്റർ (75) നിര്യാതനായി. കൂരിക്കുഴി പ്രദേശത്തെ ആദ്യകാല ജമാഅത്തെ ഇസ്ലാമി അംഗമാണ്. ഭാര്യ: സുഹറ. മക്കൾ: മുഹമ്മദ് ഫൈസൽ (ദമ്മാം), റൈഹാന, അഫ്സൽ, നിസാർ ഫാസിൽ (ഇന്തോനേഷ്യ), ജസീൽ. മരുമക്കൾ: സുമയ്യ, അബ്ദുൽ ഷുക്കൂർ (റിയാദ്), ഹിബ, റഹീല, തഹിയ്യ.