കയ്പമംഗലം: മൂന്നുപീടിക സെന്ററിന് പടിഞ്ഞാറ് പുത്തൻ തെരുവിൽ പരേതനായ സൈദ് മുഹമ്മദിന്റെ ഭാര്യ ഖദീജ (74) നിര്യാതയായി. മക്കൾ: നസീർ, ബഷീർ, അഷറഫ്, സഗീർ, നൂർജഹാൻ, താഹിറ, സീനത്ത്. മരുമക്കൾ: കബീർ, മുഹമ്മദ് ഹനീഫ, അബ്ദുൽ കലാം, നസീമ, ഷാബിറ, ആബിദ, ഷഫ്ന. ഖബറടക്കം വ്യാഴാഴ്ച രാവിലെ 11ന് പുത്തൻപള്ളി ഖബർസ്ഥാനിൽ.