അലനല്ലൂർ: കലങ്ങോട്ടിരിയിലെ പരേതനായ കണക്കഞ്ചേരി മുഹമ്മദിെൻറ ഭാര്യ ആയിശ (75) നിര്യാതയായി. മക്കൾ: ഷംസുദ്ദീൻ, ഉമ്മർ, ഷാജഹാൻ, ആമിന, മുംതാസ്, സുലൈഖ, വാഹിദ, പരേതയായ ഫൗസിയ. മരുമക്കള്‍: ജമീല, മൈമൂന, നദീറ, ഹംസ, ഇസ്മായില്‍, അന്‍വര്‍, അബൂ താഹിര്‍, ഷബീര്‍.