മുതലമട: ആട്ടയമ്പതി തെക്കേ കോളനിയിൽ പഴനി (76) നിര്യാതനായി. മാതാവ്: ചിന്ന. ഭാര്യ: ലക്ഷ്മി. മക്കൾ: ശെൽവി, പഞ്ചമി, സുലോചന, ശിവമണി, സരോജിനി, ശിവനാന്തൻ. മരുമക്കൾ: കുഞ്ചു, അർജുനൻ, മണികണ്ഠൻ, രഘുനാഥ്, ശ്രീദേവി, സുജിത. സഹോദരങ്ങൾ: സ്വാമിനാഥൻ, കൃഷ്ണകുട്ടി, കാർത്യാനി, കോമളം.