കിഴക്കഞ്ചേരി: പാണ്ടാംകോട് കുളത്തിങ്കൽ വീട്ടിൽ ശിവരാമൻ (വല്യേട്ടൻ -76) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: ചന്ദ്രമോഹൻ, രാജമോഹൻ (ശ്രീ അയ്യപ്പ എൻജിനീയറിങ് വർക്സ്). മരുമക്കൾ: രാധിക, പ്രസന്ന. സഹോദരങ്ങൾ: സേതുമാധവൻ, ശ്രീധരൻ, ഉണ്ണിക്കൃഷ്ണൻ (അക്ഷയ സെൻറർ ആൻഡ് മോഡേൺ ഇൻസ്റ്റിറ്റ്യൂട്ട് വടക്കഞ്ചേരി), ചിതംബരൻ (റിട്ട. പ്രഫസർ, ഗവ. കോളജ് ചിറ്റൂർ), ഹരിദാസൻ (പ്രസിഡൻറ് വി.എഫ്.പി.സി.കെ വടക്കഞ്ചേരി), പാർവതി സോമൻ (പട്ടിക്കാട്), പരേതരായ നാരായണൻ, ജനാർദനൻ. സംസ്കാരം ശനിയാഴ്ച 11ന് വീട്ടുവളപ്പിൽ.