വടക്കഞ്ചേരി: റിട്ട. സി.ഐ അമ്പാട്ടുപറമ്പിൽ വീട്ടിൽ പരേതനായ കെ. വാസുവിെൻറ ഭാര്യ ആർ. തങ്കം (89) നിര്യാതയായി. മക്കൾ: സുഭദ്ര, രവീന്ദ്രനാഥൻ, ജയന്തി, അഡ്വ. വി.വി. വിജയൻ (വടക്കഞ്ചേരി), അഡ്വ. വി. പ്രദീപ് (പാലക്കാട്). മരുമക്കൾ: ദാമോദരൻ, സുജന, ഗീത, ദീപ, പരേതനായ കൃഷ്ണകുമാർ. സഹോദരങ്ങൾ: ആർ. ശിവശങ്കരൻ, ആർ. ബാലകൃഷ്ണൻ, പരേതനായ ആർ. രാജപ്പൻ മാസ്റ്റർ (ചിറ്റില്ലഞ്ചേരി). സംസ്കാരം തിങ്കളാഴ്ച വൈകീട്ട് തിരുവില്ലാമല ഐവർമഠത്തിൽ.