വടക്കഞ്ചേരി: കിഴക്കഞ്ചേരി എരിക്കുംചിറ നെടുവാൻകുഴി വർക്കി (98) നിര്യാതനായി. ഭാര്യ: പരേതയായ റാഹേൽ. മക്കൾ: ഏലിക്കുട്ടി, മത്തായി, വർഗീസ്, ജോയ്, ഡേവിഡ്, പരേതരായ പൗലോസ്, കുര്യാക്കോസ്, സണ്ണി, റോയ്. മരുമക്കൾ: മേരി, റിജി, മേരി, ബിന്ദു, മിനി, ഫീന, ഷിജി, പരേതനായ പൗലോസ്.