ഒറ്റപ്പാലം: ചുനങ്ങാട് പുളിഞ്ചോട് തോട്ടത്തിൽ പരേതനായ രാമൻകുട്ടി എഴുത്തച്ഛെൻറ ഭാര്യ പാറുക്കുട്ടി (73) നിര്യാതയായി. മക്കൾ: ശ്രീകുമാർ, മാധവിക്കുട്ടി, ചിന്നകുട്ടൻ, വിജയലക്ഷ്മി, ശോഭന, ശിവപ്രസാദ്, ഹരിദാസ്, ശ്രീമണികണ്ഠൻ. മരുമക്കൾ: ദീപ, രാമൻ കുട്ടി, ജിഷ, നാരായണൻകുട്ടി, മുരളിധരൻ, ദിവ്യ, നീത, ശരണ്യ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് പാമ്പാടി ഐവർമഠം ശ്മശാനത്തിൽ.