തോലനൂർ: ചെന്നാപ്പാറയിൽ വേലായുധൻ (81) നിര്യാതയായി. ഭാര്യ: കല്യാണി. മക്കൾ: കൃഷ്ണൻകുട്ടി, അപ്പുക്കുട്ടൻ, നാരായണൻ, രാമൻകുട്ടി, രാധാകൃഷ്ണൻ, കുഞ്ഞിലക്ഷ്മി, രാധാമണി, ദേവി. മരുമക്കൾ: ചന്ദ്രലേഖ, പ്രസിദ, പി. അനിത, കെ. അനിതൽ, വി. നിഷിത.