കിഴക്കഞ്ചേരി: തിരുവറ ശിവ നിവാസിൽ മഠത്തിലാട്ടുമഠം കുഞ്ഞുകുട്ടി (93) നിര്യാതയായി. ആയക്കാട് സി.എ.എൽ.പി സ്കൂൾ മുൻ അധ്യാപിക ആയിരുന്നു. ഭർത്താവ്: പരേതനായ നാരായണൻ നമ്പൂതിരി.
മക്കൾ: കൃഷ്ണൻ (റിട്ട. റെയിൽവേ), രാജേശ്വരി, രാജലക്ഷ്മി (ഫാർമസിസ്റ്റ്), ശിവദാസ് (റിട്ട. അധ്യാപകൻ), ലക്ഷ്മി നാരായണൻ, രമാദേവി (അധ്യാപിക), പരേതരായ ഹരിഗോവിന്ദൻ, സരസ്വതി. മരുമക്കൾ: ലളിതാംബിക, ശങ്കരൻകുട്ടി, സുജാത, നാരായണൻകുട്ടി, വേണുഗോപാൽ, മീര, ജ്യോതി, ഹരിനാരായണൻ നമ്പൂതിരി.