Obituary
പത്തിരിപ്പാല: മണ്ണൂർ വലിയ കിഴക്കേ വീട്ടിൽ സരസ്വതിയുടെയും പറളി വിജയൻ നായരുടെയും മകൻ കൃഷ്ണദാസ് (47) ചെന്നൈയിൽ നിര്യാതനായി. സഹോദരങ്ങൾ: ശോഭിനി, ജയപ്രകാശൻ.
കൊല്ലങ്കോട്: നെന്മേനി കവറത്തൊടി വീട്ടിൽ കറുപ്പൻ-വള്ളിയമ്മ ദമ്പതികളുടെ മകൾ സുശീല (48) നിര്യാതയായി. സഹോദരങ്ങൾ: അനന്തകൃഷ്ണൻ, ബാലകൃഷ്ണൻ, രാമകൃഷ്ണൻ.
തൃത്താല: പരേതനായ കാങ്കുന്നത്ത് അബ്ദുസ്സലാമിന്റെ ഭാര്യ ഫാത്തിമ (70) നിര്യാതയായി. മക്കൾ: ഹുസൈന്, നാസർ (ഇരുവരും ബിസിനസ്, യു.എ.ഇ), ബഷീർ (കാസൽ ജ്വല്ലറി തൃത്താല). മരുമക്കൾ: സലൂജ, ഷീമീന, റസിയ.
ആനക്കര: തലക്കശ്ശേരി കുന്നത്താഴത്ത് ബാലകൃഷ്ണന് (63) നിര്യാതനായി. ഭാര്യ: കമലം. മക്കള്: കപില്ദേവ്. കൃപ. മരുമകന്: വിനോദ്.
തിരുവേഗപ്പുറ: പരേതനായ കരിമ്പനക്കൽ ചെറിയ ഉസൈനുവിന്റെ ഭാര്യ ഫാത്തിമക്കുട്ടി (78) നിര്യാതയായി. മക്കൾ: മുസ്തഫ, അഷ്റഫലി ദാരിമി, നബീസ, പരേതനായ അസൈനാർ എന്ന കുഞ്ഞിപ്പ. മരുമക്കൾ: അബ്ദുപ്പ പുറമണ്ണൂർ, ഷാഹിദ, സുബൈദ, റംല.
കല്ലടിക്കോട്: മരുതുംകാട് കളത്തിൽപ്പറമ്പിൽ ചക്കാലയിൽ പരേതനായ എബ്രഹാം എന്ന കൊച്ചുകുഞ്ഞിന്റെ ഭാര്യ സാറാമ്മ (78) നിര്യാതയായി. മക്കൾ: ഉഷ, ഷാജി, പരേതരായ സജി, ബാബു. മരുമക്കൾ: ചാക്കോ പട്ടേരിയിൽ, സാലി, ബിന്ദു, ബിന്ദു. സംസ്കാരം ബുധനാഴ്ച ഉച്ച 1.30ന് കരിമ്പ സെന്റ്മേരീസ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ.
കേരളശ്ശേരി: സംഗീത നിവാസിൽ പി.വി. വേണുഗോപാൽ (68) നിര്യാതനായി. ഭാര്യ: വെള്ളപ്പുറത്ത് ചന്ദ്രിക. മക്കൾ: സജീവ്, സംഗീത. മരുമക്കൾ: രജിത, സുരേഷ്. സഹോദരങ്ങൾ: രാധാകൃഷ്ണൻ, കുമാരി, പരേതരായ സത്യഭാമ, രാജ്കുമാർ. സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് ഐവർമഠത്തിൽ.
പാലക്കാട്: പരേതനായ ചിറ്റൂർ ചെറുബാല വിശ്വനാഥ മേനോന്റെ മകൻ പുത്തൻ ശങ്കരൻ കണ്ടത്ത് ദേവദാസ് (60) നിര്യാതനായി. ഭാര്യ: പ്രമീള. മകൾ: ദൃശ്യ.
വടക്കഞ്ചേരി: മഞ്ഞപ്ര ചങ്കരൻകുന്നത്ത് വീട്ടിൽ പരമേശ്വരൻ നായർ (83) മുംബൈയിൽ നിര്യാതനായി. ഭാര്യ: ചിതലി ചേതനത്ത് വീട്ടിൽ ശകുന്തള. മക്കൾ: അരവിന്ദ്, ഹരിദാസ്, സുധീർ. മരുമക്കൾ: സ്മിത, സിനി.
ആലത്തൂർ: വെങ്ങന്നൂർ കുന്നത്ത് തൊടി വീട്ടിൽ പരേതനായ മുത്തുവിന്റെ മകൻ വിജയൻ (53) നിര്യാതനായി. മാതാവ്: മാളു. ഭാര്യ: ചിന്നമ്മു. മകൻ: വിഗ്നേഷ്. സഹോദരങ്ങൾ: ചന്ദ്രൻ, മണി, ഓമന, ബിന്ദു. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ.
കല്ലടിക്കോട്: ആനപ്പള്ളിയാലിൽ അലി (65)നിര്യാതനായി. ഭാര്യമാർ: ഖദീജ, പരേതയായ ടി.പി. റുഖിയ. മക്കൾ: ഷെറീന, ഷെക്കീല, ഷെമീന, ഷാഹിന, തസ്ലീന. മരുമക്കൾ: നസീർ, അഷ്റഫ്, ഹുസൈനാർ, അമീൻ, അനൂപ്.
പട്ടാമ്പി: നാടക നടനും ആമയൂർ കാളിതൊടി അബൂബക്കർ (56) നിര്യാതനായി. ഭാര്യ: സീനത്ത്. മക്കൾ: റംഷീന, റംഷീദ്, സംഷീന. മരുമക്കൾ: ഉമ്മർ, അലി, ഷഹനാസ്.