ആലത്തൂർ: മഞ്ഞളൂർ കാടാങ്കോട്ടിൽ എസ്. കാസിം റാവുത്തർ (80) നിര്യാതനായി. ഭാര്യ: മറിയംബീവി. മക്കൾ: ലൈല, നിലാവർണീസ, ഷാഹുൽ ഹമീദ്, ജന്നത്തുന്നിസ, മുഹമ്മദ് റാഫി, മുംതാജ്, പരേതയായ മെഹർജാൻ. മരുമക്കൾ: കാജാ ഹുസൈൻ, അസീസ്, ഹംസ, സലീം, ബുഷ്റ, അജിതബാനു.