വളാഞ്ചേരി: കാവുംപുറം-കാളിയാല സ്വദേശിയും കണ്ണൂരിൽ സ്ഥിര താമസക്കാരനുമായ പരേതനായ കരിങ്കുറയിൽ അബൂബക്കറിെൻറ മകൻ ബീരാൻ (62) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: ഷമീർ (ദുബൈ), സജീർ(ദുബൈ), ഷമീറ, ഷബാന. മരുമക്കൾ: നിസാർ, നൗഷാദ്, റംസീന, ഷമീന. സഹോദരങ്ങൾ: മുഹമ്മദ് കക്കംചിറ, സൈതലവി കാളിയാല, അബ്ദു, സാക്കിർ, ഹമീദ്, പരേതനായ മൊയ്തീൻകുട്ടി.