പൂക്കോട്ടൂര്‍: പിലാക്കല്‍ പാലക്കന് പുളിക്കത്തൊടി സാറാഉമ്മ (70) നിര്യാതയായി. ഭര്‍ത്താവ്: മായിന്‍കുട്ടി. മക്കള്‍: അലവി, റഹ്യാനത്ത്, മുഹമ്മദലി, ഫാത്തിമ, ഇബ്രാഹിം (ജിദ്ദ), സുലൈഖ, നൂര്ജഹാന്, ഉമ്മര്‍, റജീന. മരുമക്കള്‍: റുഖിയ, കുഞ്ഞഹമ്മദ് പള്ളിപ്പുറം, ഹസീന, അബൂബക്കര്‍ മുള്ളമ്പാറ, ഫസീല, ഹസൈന് പയ്യനാട്, സുലൈമാന്‍ ഒഴുകൂര്‍, സാബിറ, ഹസ്കര്‍ വലിയാട്ടപ്പടി. ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് പൂക്കോട്ടൂര്‍ ജുമാമസ്ജിദില്‍.