മേലാറ്റൂർ: ഉച്ചാരക്കടവിലെ കോൽതൊടി മുഹമ്മദ് ശരീഫ് എന്ന ബാപ്പുട്ടി (81) നിര്യാതനായി. പഴയകാല ജമാഅത്തെ ഇസ്ലാമി പ്രവർത്തകനും പ്രബോധനം, ആരാമം എന്നീ പ്രസിദ്ധീകരണങ്ങളുടെ പ്രചാരകനുമായിരുന്നു. ഭാര്യമാർ: പരേതയായ ഖദീജ (നിലമ്പൂർ), നഫീസ (പാലക്കാഴി). മക്കൾ: ഹബീബ, റസിയ, റഹ്മത്തുല്ല, നൂർജഹാൻ, സലീം (ചെന്നൈ), ഖൈറുന്നിസ, ഷംഷാദ് ബീഗം, സുമയ്യ, ഖാത്തിമുന്നിസ. മരുമക്കൾ: അബ്ദുറഹ്മാൻ (കീഴാറ്റൂർ), ഹംസ (കുളപ്പറമ്പ്), ജലീസ (പള്ളിക്കുത്ത്), നാസർ (കരുവാരകുണ്ട്), സാജിദ (ചെന്നൈ), ഇഖ്ബാൽ (ചുങ്കം), മജീദ് (എടത്തനാട്ടുകര), അബൂബക്കർ സിദ്ദീഖ് (സലാല), സുബൈർ (തിരൂർ).