മൂന്നിയൂർ: കുന്നത്തു പറമ്പിലെ മുസ്ലിം ലീഗ് നേതാവും മുൻ ഗ്രാമപഞ്ചായത്ത് അംഗവുമായ പി.പി. കുഞ്ഞി മുഹമ്മദ് (78) നിര്യാതനായി. 15ാം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി, കുണ്ടംകടവ് ജുമാ മസ്ജിദ്, കുണ്ടംകടവ് ബ്രാഞ്ച് മദ്റസ, കുന്നത്തു പറമ്പ് നൂറാനിയ മദ്റസ എന്നിവയുടെ ഭാരവാഹിയായിരുന്നു. ഭാര്യ: റുഖിയ. മക്കൾ: ഹംസക്കുട്ടി, ഹമീദ്, നൗഫൽ, ഷാജഹാൻ, സുഹ്റ, ഷരീഫ, ആരിഫ, സലീന. മരുമക്കൾ: സമദ് ഉള്ളണം, റഷീദ് ചാലിയം, നാസർ മുക്കോല, സുബൈർ ചെട്ടിപ്പടി.