തുവ്വൂർ: പാലക്കൽവെട്ട തോട്ടുവാടിയിലെ അക്കരമ്മൽ അലവി (84) നിര്യാതനായി. ഭാര്യമാർ: പരേതരായ ഫാത്തിമ, ഫാത്തിമ. മക്കൾ: കുഞ്ഞിമുഹമ്മദ്, യൂസുഫ്, പാത്തുമ്മക്കുട്ടി, അബൂബക്കർ, സുബൈദ ബീവി. മരുമക്കൾ: സീനത്ത്, നസീറ, റസീന, അബ്ദുൽ മജീദ് (പൂക്കോട്ടുംപാടം), അബ്ദുൽ ഗഫൂർ (മാമ്പുഴ). ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് പാലക്കൽവെട്ട ജുമാമസ്ജിദ് ഖബർസ്ഥാനിൽ.