മേലാറ്റൂർ: എടപ്പറ്റയിലെ ഒറ്റകത്ത് കോയഞ്ഞിക്കോയ തങ്ങൾ (ഒ.കെ.എസ്. നാണിപ്പ തങ്ങൾ -84) നിര്യാതയായി. എടപ്പറ്റ മഹല്ല് ചെയർമാൻ, ഹയാത്തുസ്സിബിയാൻ മദ്റസ പ്രസിഡന്റ്, എടപ്പറ്റ സി.എച്ച് സെന്റർ പ്രസിഡന്റ്, ദാറുൽ ഹികം പ്രവർത്തക സമിതി അംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. മുതിർന്ന മുസ്ലിം ലീഗ് പ്രവർത്തകനായിരുന്നു. ഭാര്യ: പനയത്തിൽ കുഞ്ഞിബീവി (കരുവാരകുണ്ട്). മക്കൾ: അബ്ദുൽ ലത്തീഫ് തങ്ങൾ, റൈഹാനത്ത് ബീവി, ഹഫ്സത്ത് ബീവി, സമീറ ബീവി, ഷാഹിറ ബീവി. മരുമക്കൾ: സഹീറ (മണ്ണാർക്കാട്), പൂക്കോയ തങ്ങൾ (കൽപകഞ്ചേരി), ബാഫഖി തങ്ങൾ (കാളികാവ്), ഹുസൈൻ തങ്ങൾ (കടലുണ്ടി), ഹബീബ് കോയ തങ്ങൾ (ചേലക്കര).