കിണാശ്ശേരി: കിണാശ്ശേരി നോർത്ത് സി.കെ. ഹനീഫ (67) പോത്തഞ്ചേരി താഴും ‘ഹിൽവ്യൂ കോളനി’ വസതിയിൽ നിര്യാതനായി. ഭാര്യ: അരീക്കാടൻ റസിയാബി. മക്കൾ: റഫ്സ, റഹീന, റസ്നി, റക്സാന, റസ് ല, സഫീർ (ദുബൈ). മരുമക്കൾ: മുഹമ്മദ് അഷ്റഫ്, മൻസൂർ, ഇദിരീസ്, ഷാനവാസ് (മൂവരും ദുബൈ), നസീർ (ഖത്തർ). സഹോദരങ്ങൾ: സി.കെ. മൊയ്തീൻകോയ, സുഹറാബി, പാത്തുമ്മെയ്, പരേതനായ ഉസ്മാൻ.