വാണിമേൽ: വെള്ളിയോട്പരേതനായ മുഹമ്മദ് കോയയുടെ ഭാര്യ വാഴകിളച്ച പറമ്പത്ത് ഖദീജ (70) നിര്യാതയായി. മക്കൾ: ലൈല, ത്വാഹിറ,സഫീറ,റഫീഖ്. മരുമക്കൾ: അസീസ് തലായി,ബഷീർ മുള്ളമ്പത്ത്,സൈനുദ്ദീൻ തങ്ങൾ വെള്ളിയോട്. സഹോദരങ്ങൾ: അമ്മത്, മൊയ്തു,സലാം,പാത്തു, മറിയം ,ജമീല.