എകരൂൽ: എസ്റ്റേറ്റ് മുക്ക് ചുരുക്കൻകാവിൽ അബൂബക്കർ (72) നിര്യാതനായി. ഭാര്യ: സൈനബ (അത്തിക്കോട്). മക്കൾ: സഫീർ (ഖത്തർ), ജാബിർ (സൗദി), മുനീറ, പരേതയായ ഫരീദ. മരുമക്കൾ: റസാഖ് (ചെമ്പ്ര കുണ്ട), ഉമർ(കാക്കവയൽ), ഷംല(മൂടാടി), സുഹറ (മടവൂർ മുക്ക്). സഹോദരങ്ങൾ: അമ്മത് കോയ, മുഹമ്മദ്, ബഷീർ, പരേതരായ അബ്ദുറഹിമാൻ കുട്ടി, കുഞ്ഞികോയ, മൊയ്തീൻ, ആലി, പാത്തുമ്മ.