വടകര: ഏറാമല പുത്തൻപുരയിൽ ബിയ്യാത്തു ഹജ്ജുമ്മ(98) നിര്യാതയായി. ഭർത്താവ്: പരേതനായ അമ്മദ് ഹാജി. മക്കൾ: മൊയ്തു ഹാജി(കോയമ്പത്തൂർ), ഹുസ്സൈൻ ഹാജി, കുഞ്ഞബ്ദുല്ല ഹാജി, ഉസ്മാൻ ഹാജി, ബഷീർ ഹാജി(ഖത്തർ), മറിയം, നഫീസ, ഷരീഫ. മരുമക്കൾ: മൂസ (കരിയാട്), തില്ലേരി ഹസ്സൻ(ഓർക്കാട്ടേരി), കുഞ്ഞമ്മദ് ചാത്തോത്ത്, പാത്തൂട്ടി, സഫിയ, ഷരീഫ, സഫിയ, കുൽസു. സഹോദരങ്ങൾ: ചെക്കൻ ഹാജി (എടച്ചേരി), സൈന ഹജ്ജുമ്മ, ഖദിയ ഹജ്ജുമ്മ, ഹലീമ ഹജ്ജുമ്മ.