പാഴൂർ: ചിറ്റാരിപ്പിലാക്കൽ പറമ്പിൽ മുഹമ്മദ് ഹാജി (72) നിര്യാതനായി. പഴയകാല മരക്കച്ചവടക്കാരനായിരുന്നു. ഭാര്യ: ആമിന. മക്കൾ: അബ്ദുൽ ജലീൽ (ജിദ്ദ), അബ്ദുറഊഫ് (പരിസൺ ഇൻഫ്രാ സ്ട്രക്ചർ, മംഗലാപുരം), സുലൈഖ (എരഞ്ഞിപ്പറമ്പ്), ജമീല (തെങ്ങിലക്കടവ്). മരുമക്കൾ: സെയ്തുമുഹമ്മദ് (എരഞ്ഞിപ്പറമ്പ്), അബ്ദുന്നാസർ (തെങ്ങിലക്കടവ്), ശാക്കിറ (ചെറൂപ്പ), ഖദീജ ജാസ്മിൻ (വാഴക്കാട്). സഹോദരങ്ങൾ: ആലിഹാജി (പ്രസി. മസ്ജിദുൽ ഹിദായ ചിറ്റാരിപ്പിലാക്കൽ), അബ്ദുറഹിമാൻ (റഹ്മത്ത് ഫ്ലോർ മിൽ, ചിറ്റാരിപ്പിലാക്കൽ), അബ്ദുൽ ഖാദർ (റിട്ട. അധ്യാപകൻ, ചീക്കോട് ഹയർ സെക്കൻഡറി സ്കൂൾ, ചീക്കോട്), അലി (റിട്ട. അധ്യാപകൻ, ഹയർ സെക്കൻഡറി സ്കൂൾ, മാവൂർ), ആയിശക്കുട്ടി (വാഴക്കാട്), പരേതരായ മുഹമ്മദ് എന്ന ബീച്ചി, അബ്ദുല്ല, ഫാത്തിമക്കുട്ടി, ആസ്യ.