പയ്യടിമേത്തൽ: പകിടേരി ഖദീജ (84) നിര്യാതയായി. ഭർത്താവ്: പരേതനായ തായനാരി മുഹമ്മദ്. മക്കൾ: മരക്കാർ, അമീർ, ഫാത്തിമ, ആയിശ, സുബൈദ, റംല, റഷീദ, പരേതരായ മമ്മദ് കോയ, ശരീഫ, കോയ, മരുമക്കൾ: സുലൈഖ, സാബിറ, ജംഷീറ, അബൂബക്കർ തായനാരി, മൊയ്തീൻ, മമ്മദ് കോയ, മജീദ്, കോയ, ഖാലിദ്.