കുറ്റിക്കാട്ടൂർ: പരേതനായ കരിക്കണ്ടി മീത്തൽ കമ്മുവിന്റെ ഭാര്യ പാത്തൈ (86) നിര്യാതയായി. മക്കൾ: മൊയ്തീൻ, കോയ (എസ്.ടി.യു ജില്ലാ പ്രസിഡന്റ് ), വിച്ചിക്കോയ, ഹബീബ് (സൗദി) റുക്കിയ്യ, പാത്തുമൈ, സൈനബ, ആമിന, ആസ്യ. മരുമക്കൾ: ആലിക്കോയ കുറ്റിക്കാട്ടൂർ, പരേതനായ മൊയ്തീൻ കുട്ടി മോങ്ങം, പരേതനായ അബ്ദുൽ അസീസ് കൊല്ലം, അബ്ദുറഹിമാൻ കുറ്റിക്കാട്ടൂർ, നാസർ പാലാഴി, നഫീസ ഉമ്മളത്തൂർ, ഉമ്മത്തി പുവ്വാട്ടുപറമ്പ്, മൈമൂന മൂഴിക്കൽ, ജാസിറ കണ്ണാടിക്കൽ. മയ്യിത്ത് നമസ്കാരം ചൊവ്വ രാവിലെ 11.30 ന് മാണിയമ്പലത്ത് ജുമാമസ്ജിദിൽ.