വാണിമേൽ: ചെറുമോത്ത് പരേതനായ കുനിയിൽ യൂസുഫ് ഹാജിയുടെയും കുഞ്ഞാമിയുടെയും മകൾ സാറ (54) നിര്യാതയായി. ഭർത്താവ്: മൊയ്തു പയന്തോങ്ങ്. മക്കൾ അദിയത്ത്, അസ്ല, ഹഫീദ, അർഷിദ, ഹംന. മരുമക്കൾ: സാദത്ത് വെള്ളിയോട്, റഫീഖ് ജാതിയേരി, നൗഷാദ് പേരോട്, ഷംസീർ കുമ്മങ്കോട്. സഹോദരങ്ങൾ: സുലൈമാൻ, ഇസ്മായിൽ, ഇസ്ഹാഖ്, കുഞ്ഞയിശു.