മുക്കം: വെണ്ണക്കോട് തടത്തുമ്മൽ കണ്ണങ്കോടുമ്മൽ കീരൻ (85) നിര്യാതനായി. ഭാര്യ: കൊറ്റി. മക്കൾ: നിർമല, സരോജിനി, പ്രഭാകരൻ, ലീല, മനുദേവ്, പ്രദീപ്, അനു മോൾ. മരുമക്കൾ: വാസു കാക്കൂഞ്ഞി, വാസു (താമരശ്ശേരി), സജിനി (ആരാമ്പ്രം), ബാബു (നീലേശ്വരം), ശ്രീജില (വല്ലത്തായ്പാറ), ഭാസ്കരൻ (താമരശ്ശേരി).