പയ്യോളി: കിഴൂർ തെരുവിലെ പുതിയവീട്ടിൽ പൈതൽ (98) നിര്യാതനായി. ഭാര്യ: പരേതയായ ലക്ഷ്മി. മക്കൾ: രാമചന്ദ്രൻ (റിട്ട. പ്രിൻസിപ്പൽ, മുചുകുന്ന് കോളജ്), രവീന്ദ്രൻ (കച്ചവടം), പി.വി. മനോജൻ (സി.പി.എം പയ്യോളി സൗത്ത് ലോക്കൽ സെക്രട്ടറി). മരുമക്കൾ: ഉഷ, ബിന്ദു, നിഷ (അർബൻ ബാങ്ക് പയ്യോളി). സഹോദരങ്ങൾ: നാരായണി (ചോറോട്), രാധ (പഴങ്കാവ്), ജാനു (മണിയൂർ), ശാന്ത (തിക്കോടി), കല്യാണി (മൂരാട്), നാരായണൻ (കീഴൂർ), പരേതരായ ചാത്തുക്കുട്ടി, ശ്രീധരൻ, മാതു.