മുക്കം: ആനയാംകുന്ന് കീഴ്പത്തിനൂര് കല്യാണി (93)നിര്യാതയായി. കൂടരഞ്ഞി കമ്യൂണിറ്റി ഹെൽത്ത് സെന്റർ, മുക്കം പ്രൈമറി ഹെൽത്ത് സെന്റർ എന്നിവിടങ്ങളിൽ പാർട്ട് ടൈം സ്വീപ്പർ ആയിരുന്നു.
ഭർത്താവ്: പരേതനായ കോരു. മക്കൾ: ശ്രീനിവാസൻ, പീതാംബരൻ, പ്രേമി, ലീല, ശോഭന, ശിവാനന്ദൻ. മരുമക്കൾ: തങ്കമണി, ശ്രീലത (അംഗൻവാടി വർക്കർ, കാരമൂല), രമേശൻ, വേണു, ഗ്രീഷ്മ, പരേതനായ ഗോപാലൻ.