നാദാപുരം: മത സാമൂഹ്യ വിദ്യാഭ്യാസരംഗങ്ങളിൽ നാദാപുരത്തെ നിറസാന്നിധ്യമായിരുന്ന ഒമ്പത് കണ്ടത്തിലെ എടക്കലപുറത്ത് ഇ.പി. അബൂബക്കർ ഹാജി (63) നിര്യാതനായി. പരേതരായ എടക്കലപ്പുറത്ത് മമ്മു ഹാജിയുടെയും കുറ്റിയിൽ ബിയ്യാത്തു ഹജ്ജുമ്മയുടെയും മകനാണ്. ഭാര്യ: സൈന. മക്കൾ: സിറാജ് (സലാല), റഷീദ് (ബംഗളൂരു), അൻവർ (ലണ്ടനിൽ വിദ്യാർഥി), സമീറ, സാബിറ, സഫീറ, ആയിശ. മരുമക്കൾ: മൊയ്തീൻ (കുറ്റ്യാടി), ഷഹറാസ്ന (നാദാപുരം), സയീദ് (നാദാപുരം), അഷ് വക്ക് (പൂനൂർ), ഷക്കീല (കുമ്മങ്കോട്), ഫിദ (പാറാട്). സഹോദരങ്ങൾ: ഖാസിം ഹാജി, അഷ്റഫ് ഹാജി (സലാല), അനസ് ഹാജി (സലാല), സഫിയ, മൈമൂനത്ത്, മാമി, സുബൈദ.