കോഴിക്കോട്: നടുവട്ടം പുളിയംകുന്നത്ത് ഹൗസിൽ പി.പി. മൊയ്തീൻ കോയ (ടിംബർ ബ്രോക്കർ- 85) നിര്യാതനായി. ഭാര്യ: ബിച്ചീബി. മക്കൾ: ഹംസക്കോയ, സിദ്ദീഖ്, മുജീബ്, സലാം, സുധീർ ഖാൻ, റുഖിയാബി, നജ്മ, സീനത്ത്. മരുമക്കൾ: കുൽസു, ആരിഫ, റംലത്ത്, ഫറീന, റമീസ, പരേതനായ അബൂബക്കർ കോയ, ഉസ്മാൻ, ഷഹീർ.