വാണിമേൽ: പുതുക്കയത്ത് വയലിൽ കോരൻ (93) നിര്യാതനായി. ഭാര്യ: പരേതയായ കല്യാണി. മക്കൾ: ചന്ദ്രൻ (ബിസിനസ് ചെന്നൈ), സുധ രത്നം (റിട്ട. എച്ച്.എം നിടുംപറമ്പ എൽ.പി സ്കൂൾ), മല്ലിക, ഗീത, സുനിത (അധ്യാപിക ഗവ. ഹൈസ്കൂൾ കുറ്റ്യാടി), സുനിൽകുമാർ (അധ്യാപകൻ കൂട്ടായി യു.പി സ്കൂൾ മലപ്പുറം), ബിജുമോൻ (അധ്യാപകൻ ഗവ. ഹയർ സെക്കൻഡറി സ്കൂൾ വെള്ളിയോട്). മരുമക്കൾ: അനിത (ചേലക്കാട്), എൻ.പി. ചന്ദ്രൻ (നിടുംപറമ്പ്), കുഞ്ഞിരാമൻ (ഭൂമിവാതുക്കൽ), ചന്ദ്രൻ (ചുഴലി), ബാബു (മൊകേരി), രജിലി (കുറ്റിക്കാട്), സിജിന (കുറ്റ്യാടി).